അവലോകനം: ദാനീയേൽ

From BibleProject

RELATED SCRIPTURE

ദാനിയേലിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. ബാബിലോണിൽ പ്രവാസിയായിരുന്നിട്ടും ദാനിയേലിന്‍റെ കഥ വിശ്വസ്തരാകുവാന്‍ പ്രചോദനം നല്‍കുന്നു. ദൈവം സകല ജനതകളെയും തന്‍റെ ഭരണത്തിൻ കീഴിൽ കൊണ്ടുവരുമെന്ന് ദർശനങ്ങൾ പ്രത്യാശ നൽകുന്നു. https://bibleproject.com/Malayalam/