:അവലോകനം: പുറപ്പാട് ൧-൧൮
ഇതിൽ നിന്ന് BibleProject
അനുബന്ധ തിരുവെഴുത്ത്
പുറപ്പാട് ൧-൧൮ അധ്യായങ്ങളുടെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക പുറപ്പാടിൽ, ദൈവം യിസ്രായേല്യരെ ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുകയും ഫറവോന്‍റെ ദുഷ്ടതയെയും അനീതിയെയും എതിരിടുകയും ചെയ്യുന്നു. https://bibleproject.com/Malayalam/