അവലോകനം: ൨ കൊരിന്ത്യർ

From BibleProject

RELATED SCRIPTURE

൨ കൊരിന്ത്യരിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. ൨ കൊരിന്ത്യരിൽ, ക്രൂശിന്‍റെ അപമാനം നമ്മുടെ മൂല്യവ്യവസ്ഥകളെ കീഴ്മേല്‍ മറിക്കുന്നതെങ്ങനെയെന്ന് കാണിച്ചുകൊണ്ട് കൊരിന്ത്യരുമായുള്ള തർക്കം പൗലോസ് പരിഹരിക്കുന്നു. https://bibleproject.com/Malayalam/