അവലോകനം: യോഹന്നാൻ ൧-൧൨

From BibleProject

RELATED SCRIPTURE

യോഹന്നാന്‍ ൧-൧൨ അധ്യായങ്ങളിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. യോഹന്നാനിൽ, യേശു യിസ്രായേലിന്‍റെ സ്രഷ്ടാവാം ദൈവത്തിന്‍റെ അവതാരമായി മനുഷ്യനായിത്തീര്‍ന്നുകൊണ്ട്, തന്‍റെ സ്നേഹത്തെയും ദാനമായ നിത്യജീവനെയും ലോകത്തിന് നല്‍കുന്നു. https://bibleproject.com/Malayalam/