പ്രലോഭനങ്ങൾഉദാഹരണം

Temptation

7 ദിവസത്തിൽ 1 ദിവസം

പിശാച് എന്നെകൊണ്ട് അതു ചെയ്യിച്ചു! "
പലരും പ്രലോഭനത്തിൽ വീഴുന്നതും നിയന്ത്രണം നഷ്ടപ്പെടുന്നതും ന്യായീകരിക്കാൻ ഉപയോഗിക്കുന്ന ഒരു ഒഴികഴിവാണിത്. ജനത്തെ നശിപ്പിക്കേണ്ടതിന്നു ഭൂമിയിലെങ്ങും ശത്രു ചുറ്റിത്തിരിയുന്നു എന്നത് സത്യമാകൂമ്പോൾ തന്നെ, ഒരു ക്രിസ്തുശിഷ്യന് അവരുടെ ഉള്ളിൽ വസിക്കുന്ന ദൈവശക്തി ഉണ്ട് എന്നുള്ളതും സത്യമാണ്.
പ്രലോഭിക്കപ്പെടുന്നത് തെറ്റാണോ?
നിങ്ങൾ പ്രലോഭനത്തിനു ഏല്പിച്ചു കൊടുക്കുന്നതിനും നിയന്ത്രണം നഷ്ടപ്പെടുത്തുന്നതിനും ആരാണ് ഉത്തരവാദി?
നിങ്ങൾ ഒരു കടുത്ത സാഹചര്യത്തിൽ സ്വയം കണ്ടെത്തുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും ഓപ്ഷനുകൾ ഉണ്ടോ?
പ്രലോഭനത്തെക്കുറിച്ചും ആത്മനിയന്ത്രണത്തെക്കുറിച്ചും ബൈബിൾ അനേകം കാര്യങ്ങൾ പറയുന്നു.
കണ്ടുപിടിക്കാൻ ആഴത്തിലേക്ക് ഇറങ്ങുക!

തിരുവെഴുത്ത്

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

Temptation

പ്രലോഭനങ്ങൾ പല രൂപങ്ങളിൽ വരുന്നു. നമ്മുടെ തീരുമാനങ്ങൾ ന്യായീകരിക്കാനും സ്വയം ന്യായീകരിക്കാനും എളുപ്പമാണ്. ദൈവാത്മാവിനാൽ പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിയുമെന്നു ഈ ഏഴു ദിവസത്തെ പദ്ധതി നിങ്ങളെ കാണിക്കുന്നു. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നതിനു സമയം എടുക്കുക, നിങ്ങളുടെ ജീവിതത്തിൽ ദൈവം സംസാരിക്കട്ടെ, ഏറ്റവും വലിയ പ്രലോഭനങ്ങളെ തരണം ചെയ്യാനുള്ള ശക്തി നിങ്ങൾക്കുണ്ടാകും.

More

ഈ പ്ലാൻ നൽകിയതിന് ലൈഫ്ചർച്ച്.ടിവിയോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: www.lifechurch.tv