വിഷാദം സാംപിൾ
![Depression](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F119%2F1280x720.jpg&w=3840&q=75)
വിഷാദരോഗം വിവിധ തലങ്ങളിൽ പല കാരണങ്ങൾകൊണ്ട് അനുഭവപ്പെടാറുണ്ട്.
വളരെ അപൂർവ്വമായി മാത്രമാണ് വിഷാദരോഗത്തെ നേരിടുന്നത് ലളിതമാകാറുള്ളത്.
അതെ തീർച്ചയായും, വിഷാദം അനുഭവപ്പെടുന്നതും വിഷാദരോഗവും തമ്മിൽ വ്യത്യാസമുണ്ട്.
നിങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വ്യത്യസ്തമായ ഒരു കാര്യം നടക്കുമ്പോൾ, നിങ്ങൾക്ക് വിഷാദം അനുഭവപ്പെടുന്നു.
എന്നാൽ നിങ്ങളുടെ തിരഞ്ഞെടുപ്പുകളും ജീവിതവും നിങ്ങൾക്കകത്തുള്ള നിഷേധാത്മകവികാരങ്ങൾ കാരണം വ്യത്യസ്തമായി കാണപ്പെടുമ്പോൾ, വിഷാദരോഗം നിങ്ങൾ നേരിടുന്നു.
ആഴത്തിലുള്ള എന്തോ ഒന്നിന്റെ ഫലം ആണ് വിഷാദം.
നിങ്ങളുടെ വികാരങ്ങളെക്കുറിച്ചോർത്ത് നിങ്ങൾ ലജ്ജിതരാകരുത്, എന്നാൽ ദൈവം നിങ്ങൾക്കായി ഒരു കാര്യം ആഗ്രഹിക്കുന്നുവെന്നു നിങ്ങൾ മനസ്സിലാക്കണം.
അവൻ നിന്നെ ആശ്വസിപ്പിക്കാനും സന്തോഷത്തിന്റെ ഒരു ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും ആഗ്രഹിക്കുന്നു.
ദൈവമുമ്പാകെ നിങ്ങൾ മൗനമായിരിക്കണം, അവൻ നിങ്ങളുടെ ഉപദേശകനായിരിക്കട്ടെ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
![Depression](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F119%2F1280x720.jpg&w=3840&q=75)
വിഷാദരോഗത്തിന് ഏത് പ്രായത്തിലുമുള്ള ആരെയെങ്കിലും സ്വാധീനിക്കാൻ കഴിയും. ഈ ഏഴു ദിവസത്തെ പദ്ധതിയെ ഉപദേശകന് നിങ്ങളെ നയിക്കും. നിങ്ങൾ ബൈബിൾ വായിക്കുന്നതുപോലെ നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും നിശ്ശബ്ദമാക്കുക, സമാധാനവും ശക്തിയും നിത്യസ്നേഹവും നിങ്ങൾ കണ്ടെത്തും.
More
This plan was created by Life.Church.