വസ്ത്രങ്ങള്‍ഉദാഹരണം
ബൈബിളിൽ ശരിക്കും ഒരു ഡ്രസ്സ് കോഡുണ്ടോ?
നിങ്ങളിൽ ചിലർ വിചാരിച്ചേക്കാവുന്ന വിധത്തിൽ അല്ല, എങ്കിലും ലജ്ജാശീലത്തെക്കുറിച്ചുള്ള ചില മൂല്യവത്തായ പ്രമാണങ്ങൾ അത് പ്രദാനം ചെയ്യുന്നു.
ഈ വായനപദ്ധതിയിൽ, ബൈബിൾ എഴുതപ്പെട്ട കാലഘട്ടത്തിലെ ഏതാനും സാംസ്കാരിക യാഥാർഥ്യങ്ങൾ നിങ്ങൾ നോക്കേണ്ടതുണ്ട്, എന്നാൽ തത്ത്വം നഷ്ടപ്പെടുത്താതിരിക്കുക.
എന്തിനാണ് നിങ്ങൾ ചെയ്യുന്ന രീതിയിൽ വസ്ത്രം ധരിക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നത്?
ഒരു പ്രത്യേക വസ്ത്രം ധരിക്കുന്നതിന്റെ ലക്ഷ്യം എന്താണ്?
നിങ്ങളോടു തന്നെ സത്യസന്ധനായിരിക്കുക, ദൈവത്തോടും സത്യസന്ധനായിരിക്കുക.
നിങ്ങൾ ആദ്യം ദൈവത്തിന്റെ ആയുധവർഗമെന്ന വസ്ത്രം ധരിക്കുന്നുവെങ്കിൽ, നിങ്ങളുടെ ശേഷം വസ്ത്രങ്ങൾ ധരിക്കാ൯ അതു നിങ്ങളെ നയിക്കും.

തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ഒരു വ്യക്തി ഏതു വസ്ത്രം ധരിക്കുന്നു എന്നതിനു സമൂഹം ഏറെ പ്രാധാന്യം നൽകുന്നു. നമ്മൾ എങ്ങനെ സ്വയം അവതരിപ്പിക്കണം എന്ന് ബൈബിളിന് പറയാനുള്ളത് എന്തെന്ന് ചിലപ്പോൾ നിങ്ങൾ ചിന്തിച്ചേക്കാം - അതൊരു വിഷയമാണോ? നിങ്ങൾ ഒരു ദൈവപൈതൽ ആയതിനാൽ ഇത് പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിയാൻ ഈ ഏഴു ദിവസത്തെ പദ്ധതി നിങ്ങളെ സഹായിക്കും.
More
We would like to thank Life.Church for providing this plan. For more information, please visit: www.life.church