കോപവും വെറുപ്പും ഉദാഹരണം
എല്ലാ കോപവും പാപമല്ല.
വാസ്തവത്തിൽ, ദൈവം കോപിക്കുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്കും കോപിക്കാനുള്ള അവകാശമുണ്ട്.
അത് നീതിയുക്തമായ കോപം എന്നു വിളിക്കപ്പെടുന്നു.
സൂര്യൻ അസ്തമിക്കുന്നതു വരെ നിങ്ങൾക്ക് ഇങ്ങനെ ആകാൻ അവകാശമുണ്ട്.
നിങ്ങളുടെ കോപത്തിന്റെ ഉറവിടം അറിയുവാൻ നിങ്ങളുടെ ഹൃദയം തീർച്ചയായും തിരയേണ്ടതാണ്.
നിങ്ങളുടെ കോപത്തെ അടയ്ക്കുകയോ കോപം കൊണ്ട് പൊട്ടിത്തെറിക്കുകയൊ ചെയ്താൽ, രണ്ട് രൂപങ്ങളും അത്രയും അപകടകരമാണ്.
നിങ്ങൾക്ക് ഇത് ഇതിനകം തന്നെ അറിയാമായിരിക്കാം, എന്നാൽ വഴിതെറ്റിയ കോപം നിങ്ങൾക്കോ നിങ്ങളുടെ ചുറ്റുമുള്ള ആളുകൾക്കോ യാതൊരു ഗുണവും ചെയ്യില്ല.
നിന്റെ കോപത്തെ സ്നേഹമായി മാറ്റാൻ ദൈവത്തെ അനുവദിക്കാനുള്ള സമയമാണിത്.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ചില അവസരത്തിൽ ഏവരും കൈകാര്യം ചെയ്യുന്ന ഒരു പ്രശ്നമാണ് കോപം. ഓരോ ദിവസവും വായിക്കാൻ ഒരു ചെറിയ ഭാഗത്തോടൊപ്പം, ഈ ഏഴു ദിവസത്തെ പദ്ധതി നിങ്ങൾക്കൊരു ബൈബിൾ പരമായ വീക്ഷണമാണ് നൽകുന്നത് ഭാഗം വായിക്കുക, സത്യസന്ധമായി സ്വയം വീക്ഷിക്കാൻ സമയം കണ്ടെത്തുക, ദൈവം നിങ്ങളുടെ സാഹചര്യത്തിൽ സംസാരിക്കാൻ അനുവദിക്കുക.
More
We would like to thank LifeChurch.tv for providing this plan. For more information, please visit: www.lifechurch.tv