ഉത്തമഗീതം 6:10
ഉത്തമഗീതം 6:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും കൊടികളോടു കൂടിയ സൈന്യം പോലെ ഭയങ്കരത്വവും ഉള്ളോരിവൾ ആർ?
പങ്ക് വെക്കു
ഉത്തമഗീതം 6 വായിക്കുകഉത്തമഗീതം 6:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉഷശ്ശോഭ ചൊരിയുന്ന ഇവൾ ആർ? ചന്ദ്രനെപ്പോലെ സൗന്ദര്യം തികഞ്ഞ ഇവൾ ആർ? സൂര്യതേജസ്സു വിതറുന്ന ഇവൾ ആർ? പതാകയേന്തിയ സൈന്യനിരപോലെ ഭയദായിനിയായ ഇവൾ ആർ?
പങ്ക് വെക്കു
ഉത്തമഗീതം 6 വായിക്കുകഉത്തമഗീതം 6:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവൾ ആർ?
പങ്ക് വെക്കു
ഉത്തമഗീതം 6 വായിക്കുക