ഉത്തമഗീതം 3:11
ഉത്തമഗീതം 3:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സീയോൻപുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്ന് ശലോമോൻരാജാവിനെ അവന്റെ കല്യാണദിവസത്തിൽ, അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തിൽ തന്നെ, അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാൺമിൻ.
പങ്ക് വെക്കു
ഉത്തമഗീതം 3 വായിക്കുകഉത്തമഗീതം 3:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സീയോൻപുത്രിമാരേ, വന്നു കാണുക, അതാ, ശലോമോൻരാജാവ് തന്റെ വിവാഹദിനത്തിൽ, ഹൃദയത്തിൽ ആഹ്ലാദം അലതല്ലിയ ദിവസം, മാതാവ് അണിയിച്ച കിരീടം ചാർത്തി നില്ക്കുന്നു.
പങ്ക് വെക്കു
ഉത്തമഗീതം 3 വായിക്കുകഉത്തമഗീതം 3:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സീയോൻ പുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്നു ശലോമോൻരാജാവിനെ അവന്റെ കല്യാണ ദിവസത്തിൽ, അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തിൽ തന്നെ, അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടി അവനെ കാണുവിൻ.
പങ്ക് വെക്കു
ഉത്തമഗീതം 3 വായിക്കുക