സങ്കീർത്തനങ്ങൾ 91:16
സങ്കീർത്തനങ്ങൾ 91:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദീർഘായുസ്സുകൊണ്ട് ഞാൻ അവനു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവനു കാണിച്ചുകൊടുക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 91 വായിക്കുകസങ്കീർത്തനങ്ങൾ 91:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദീർഘായുസ്സു നല്കി ഞാൻ അവനെ സംതൃപ്തനാക്കും. അവന്റെ രക്ഷകൻ ഞാനാണെന്ന് അവനെ ബോധ്യപ്പെടുത്തും.”
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 91 വായിക്കുകസങ്കീർത്തനങ്ങൾ 91:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദീർഘായുസ്സുകൊണ്ട് ഞാൻ അവനെ തൃപ്തനാക്കും; എന്റെ രക്ഷയെ അവന് കാണിച്ചുകൊടുക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 91 വായിക്കുക