സങ്കീർത്തനങ്ങൾ 78:39
സങ്കീർത്തനങ്ങൾ 78:39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റ് എന്നും അവൻ ഓർത്തു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 78 വായിക്കുകസങ്കീർത്തനങ്ങൾ 78:39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ വെറും മർത്യരെന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റാണെന്നും അവിടുന്ന് ഓർത്തു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 78 വായിക്കുകസങ്കീർത്തനങ്ങൾ 78:39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർ കേവലം ജഡം അത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റുപോലെ എന്നും കർത്താവ് ഓർത്തു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 78 വായിക്കുക