സങ്കീർത്തനങ്ങൾ 5:7
സങ്കീർത്തനങ്ങൾ 5:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്ന് നിന്റെ വിശുദ്ധമന്ദിരത്തിനു നേരേ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 5 വായിക്കുകസങ്കീർത്തനങ്ങൾ 5:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ സുസ്ഥിരസ്നേഹത്തിന്റെ സമൃദ്ധിയിൽ ഞാൻ അവിടുത്തെ ആലയത്തിൽ പ്രവേശിക്കും. അവിടുത്തെ മന്ദിരത്തിൽ ഭക്തിയോടെ ആരാധിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 5 വായിക്കുകസങ്കീർത്തനങ്ങൾ 5:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാനോ, തിരുകൃപയുടെ ബഹുത്വത്താൽ അവിടുത്തെ ആലയത്തിലേക്കു ചെന്നു അങ്ങേയുടെ വിശുദ്ധമന്ദിരത്തിനു നേരെ അങ്ങയോടുള്ള ഭക്തിയിൽ ആരാധിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 5 വായിക്കുക