സങ്കീർത്തനങ്ങൾ 38:9
സങ്കീർത്തനങ്ങൾ 38:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കർത്താവേ, എന്റെ ആഗ്രഹമൊക്കെയും നിന്റെ മുമ്പിൽ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 38 വായിക്കുകസങ്കീർത്തനങ്ങൾ 38:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, എന്റെ ആഗ്രഹങ്ങൾ അവിടുന്നറിയുന്നു. എന്റെ നെടുവീർപ്പ് അവിടുന്നു കേൾക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 38 വായിക്കുകസങ്കീർത്തനങ്ങൾ 38:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കർത്താവേ, എന്റെ ആഗ്രഹം എല്ലാം തിരുമുമ്പിൽ ഇരിക്കുന്നു. എന്റെ ഞരക്കം അങ്ങേക്ക് മറഞ്ഞിരിക്കുന്നതുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 38 വായിക്കുക