സങ്കീർത്തനങ്ങൾ 38:7-8
സങ്കീർത്തനങ്ങൾ 38:7-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തിൽ സൗഖ്യമില്ല. ഞാൻ ക്ഷീണിച്ച് അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കം നിമിത്തം ഞാൻ അലറുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 38 വായിക്കുകസങ്കീർത്തനങ്ങൾ 38:7-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ശരീരം ജ്വരംകൊണ്ടു പൊള്ളുന്നു എനിക്കൊട്ടും സൗഖ്യമില്ല. ഞാൻ ആകെ ക്ഷീണിച്ചു തളർന്നിരിക്കുന്നു. ഹൃദയവ്യഥ നിമിത്തം ഞാൻ ഞരങ്ങുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 38 വായിക്കുകസങ്കീർത്തനങ്ങൾ 38:7-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തിന് സൗഖ്യമില്ല. ഞാൻ ക്ഷീണത്താൽ അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ അസ്വസ്ഥത നിമിത്തം ഞാൻ ഞരങ്ങുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 38 വായിക്കുക