സങ്കീർത്തനങ്ങൾ 38:12
സങ്കീർത്തനങ്ങൾ 38:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു; എനിക്ക് അനർഥം അന്വേഷിക്കുന്നവർ വേണ്ടാതനം സംസാരിക്കുന്നു; അവർ ഇടവിടാതെ ചതിവു ചിന്തിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 38 വായിക്കുകസങ്കീർത്തനങ്ങൾ 38:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നെ അപായപ്പെടുത്താൻ നോക്കുന്നവർ എനിക്കായി കെണി വയ്ക്കുന്നു. എന്നെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർ; എന്റെ നാശത്തെപ്പറ്റി സംസാരിക്കുന്നു. അവർ നിരന്തരം എനിക്കെതിരെ വഞ്ചന നിരൂപിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 38 വായിക്കുകസങ്കീർത്തനങ്ങൾ 38:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു; എനിക്ക് അനർത്ഥം കാംക്ഷിക്കുന്നവർ അനാവശ്യമായി സംസാരിക്കുന്നു; അവർ ഇടവിടാതെ ചതിവ് ചിന്തിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 38 വായിക്കുക