സങ്കീർത്തനങ്ങൾ 141:8
സങ്കീർത്തനങ്ങൾ 141:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കർത്താവായ യഹോവേ, എന്റെ കണ്ണ് നിങ്കലേക്കു ആകുന്നു; ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 141 വായിക്കുകസങ്കീർത്തനങ്ങൾ 141:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവമായ സർവേശ്വരാ, ഞാൻ അങ്ങയെ നോക്കുന്നു. ഞാൻ അങ്ങയിൽ അഭയം തേടുന്നു. അരക്ഷിതനായി എന്നെ ഉപേക്ഷിക്കരുതേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 141 വായിക്കുകസങ്കീർത്തനങ്ങൾ 141:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കർത്താവായ യഹോവേ, എന്റെ കണ്ണുകൾ അങ്ങയിലേക്കാകുന്നു. ഞാൻ അങ്ങയെ ശരണമാക്കുന്നു; എന്റെ പ്രാണനെ നിരാലംബമാക്കരുതേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 141 വായിക്കുക