സങ്കീർത്തനങ്ങൾ 118:8
സങ്കീർത്തനങ്ങൾ 118:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 118 വായിക്കുകസങ്കീർത്തനങ്ങൾ 118:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ സർവേശ്വരനിൽ ശരണപ്പെടുന്നതു നല്ലത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 118 വായിക്കുകസങ്കീർത്തനങ്ങൾ 118:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 118 വായിക്കുക