സങ്കീർത്തനങ്ങൾ 118:13-14
സങ്കീർത്തനങ്ങൾ 118:13-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു. യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു; അവൻ എനിക്കു രക്ഷയായും തീർന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 118 വായിക്കുകസങ്കീർത്തനങ്ങൾ 118:13-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വീണു പോകത്തക്കവിധം അവർ എന്നെ ആഞ്ഞുതള്ളി; എങ്കിലും സർവേശ്വരൻ എന്നെ സഹായിച്ചു. സർവേശ്വരൻ എന്റെ ബലം, അവിടുന്നാണ് എന്റെ ആനന്ദകീർത്തനം; അവിടുന്നെന്നെ രക്ഷിച്ചിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 118 വായിക്കുകസങ്കീർത്തനങ്ങൾ 118:13-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു. യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു; അവിടുന്ന് എനിക്ക് രക്ഷയായും തീർന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 118 വായിക്കുക