സങ്കീർത്തനങ്ങൾ 106:12
സങ്കീർത്തനങ്ങൾ 106:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവനു സ്തുതിപാടുകയും ചെയ്തു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 106 വായിക്കുകസങ്കീർത്തനങ്ങൾ 106:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ അവർ അവിടുത്തെ വാക്കുകൾ വിശ്വസിച്ചു; അവർ സ്തുതിഗീതം പാടി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 106 വായിക്കുകസങ്കീർത്തനങ്ങൾ 106:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ അവർ അവിടുത്തെ വചനങ്ങൾ വിശ്വസിച്ചു; ദൈവത്തിന് സ്തുതിപാടുകയും ചെയ്തു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 106 വായിക്കുക