സങ്കീർത്തനങ്ങൾ 102:18
സങ്കീർത്തനങ്ങൾ 102:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വരുവാനിരിക്കുന്ന തലമുറയ്ക്കുവേണ്ടി ഇത് എഴുതിവയ്ക്കും; സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 102 വായിക്കുകസങ്കീർത്തനങ്ങൾ 102:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭാവി തലമുറകൾക്കുവേണ്ടി ഇത് എഴുതപ്പെടട്ടെ! അങ്ങനെ ഇനിയും ജനിക്കാനുള്ള ജനം അവിടുത്തെ സ്തുതിക്കട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 102 വായിക്കുകസങ്കീർത്തനങ്ങൾ 102:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വരുവാനിരിക്കുന്ന തലമുറക്കു വേണ്ടി ഇത് എഴുതിവയ്ക്കും; സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 102 വായിക്കുക