സദൃശവാക്യങ്ങൾ 28:9
സദൃശവാക്യങ്ങൾ 28:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ അവന്റെ പ്രാർഥനതന്നെയും വെറുപ്പാകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 വായിക്കുകസദൃശവാക്യങ്ങൾ 28:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ധർമശാസ്ത്രം കേൾക്കാതെ ചെവി തിരിച്ചുകളയുന്നവന്റെ പ്രാർഥനപോലും അറപ്പുളവാക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 വായിക്കുകസദൃശവാക്യങ്ങൾ 28:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളയുന്നവന്റെ പ്രാർത്ഥന പോലും വെറുപ്പാകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 വായിക്കുക