സദൃശവാക്യങ്ങൾ 19:27
സദൃശവാക്യങ്ങൾ 19:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മകനേ, പരിജ്ഞാനത്തിന്റെ വചനങ്ങളെ വിട്ടുമാറേണ്ടതിനുള്ള ഉപദേശം കേൾക്കുന്നതു മതിയാക്കുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 19 വായിക്കുകസദൃശവാക്യങ്ങൾ 19:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മകനേ, ജ്ഞാനവചസ്സുകളെ വിട്ടുമാറണമെന്ന ഉപദേശം കേൾക്കാതിരിക്കുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 19 വായിക്കുകസദൃശവാക്യങ്ങൾ 19:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മകനേ, പ്രബോധനം കേൾക്കുന്നത് മതിയാക്കിയാൽ നീ പരിജ്ഞാനത്തിന്റെ വചനങ്ങളിൽ നിന്ന് അകന്നുപോകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 19 വായിക്കുക