സദൃശവാക്യങ്ങൾ 19:23
സദൃശവാക്യങ്ങൾ 19:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവഭക്തി ജീവനിലേക്കു നയിക്കുന്നു; അതുള്ളവൻ സംതൃപ്തനായിരിക്കും; അനർഥം അവനെ സമീപിക്കുകയില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 19 വായിക്കുകസദൃശവാക്യങ്ങൾ 19:23 സമകാലിക മലയാളവിവർത്തനം (MCV)
യഹോവാഭക്തി ജീവനിലേക്കു നയിക്കുന്നു; അപ്പോൾ അവർ വിപത്തൊഴിഞ്ഞ് സംതൃപ്തരായി വിശ്രമിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 19 വായിക്കുകസദൃശവാക്യങ്ങൾ 19:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവാഭക്തി ജീവഹേതുകമാകുന്നു; അതുള്ളവൻ തൃപ്തനായി വസിക്കും; അനർഥം അവനു നേരിടുകയില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 19 വായിക്കുക