സദൃശവാക്യങ്ങൾ 19:1
സദൃശവാക്യങ്ങൾ 19:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വികടാധരം ഉള്ള മൂഢനെക്കാൾ പരമാർഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 19 വായിക്കുകസദൃശവാക്യങ്ങൾ 19:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദുർഭാഷണം നടത്തുന്ന ഭോഷനിലും മെച്ചം സത്യസന്ധമായി ജീവിക്കുന്ന ദരിദ്രനാണ്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 19 വായിക്കുകസദൃശവാക്യങ്ങൾ 19:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വികടാധരം ഉള്ള മൂഢനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 19 വായിക്കുക