സദൃശവാക്യങ്ങൾ 10:11-12
സദൃശവാക്യങ്ങൾ 10:11-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ വായ് സാഹസം മൂടുന്നു. പക വഴക്കുകൾക്കു കാരണം ആകുന്നു; സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 10 വായിക്കുകസദൃശവാക്യങ്ങൾ 10:11-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതിമാന്റെ വാക്കുകൾ ജീവന്റെ ഉറവയാകുന്നു; ദുഷ്ടന്റെ വാക്കുകളോ അക്രമം മൂടിവയ്ക്കുന്നു. വിദ്വേഷം കലഹം ഇളക്കിവിടുന്നു; സ്നേഹം സകല അപരാധങ്ങളും പൊറുക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 10 വായിക്കുകസദൃശവാക്യങ്ങൾ 10:11-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ അധരത്തെ സാഹസം മൂടുന്നു. പക വഴക്കുകൾക്ക് കാരണം ആകുന്നു; സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 10 വായിക്കുക