ഫിലിപ്പിയർ 3:3
ഫിലിപ്പിയർ 3:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിന്റെ ആത്മാവുകൊണ്ട് ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാംതന്നെ.
പങ്ക് വെക്കു
ഫിലിപ്പിയർ 3 വായിക്കുകഫിലിപ്പിയർ 3:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആത്മാവിൽ ദൈവത്തെ ആരാധിക്കുകയും ക്രിസ്തുവിനോട് ഏകീഭവിച്ചുള്ള ജീവിതത്തിൽ ആനന്ദിക്കുകയും ചെയ്യുന്ന നാമാണ് യഥാർഥ പരിച്ഛേദനം സ്വീകരിച്ചിട്ടുള്ളവർ. ബാഹ്യമായ ഏതെങ്കിലും ആചാരങ്ങളെ നാം ആശ്രയിക്കുന്നില്ല.
പങ്ക് വെക്കു
ഫിലിപ്പിയർ 3 വായിക്കുകഫിലിപ്പിയർ 3:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്തെന്നാൽ നാമല്ലോ സത്യപരിച്ഛേദനക്കാർ; ദൈവാത്മാവിൽ ആരാധിക്കുകയും ക്രിസ്തുയേശുവിൽ പ്രശംസിക്കുകയും ജഡത്തിൽ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന നാം തന്നെ.
പങ്ക് വെക്കു
ഫിലിപ്പിയർ 3 വായിക്കുക