ഫിലിപ്പിയർ 2:15
ഫിലിപ്പിയർ 2:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.
പങ്ക് വെക്കു
ഫിലിപ്പിയർ 2 വായിക്കുകഫിലിപ്പിയർ 2:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെ വക്രതയും കുടിലതയും നിറഞ്ഞ തലമുറയുടെ നടുവിൽ നിങ്ങൾ കളങ്കമറ്റ ദൈവമക്കളായി, നിർമ്മലരും അനിന്ദ്യരും ആയിത്തീരണം
പങ്ക് വെക്കു
ഫിലിപ്പിയർ 2 വായിക്കുകഫിലിപ്പിയർ 2:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം മുറുകെപ്പിടിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.
പങ്ക് വെക്കു
ഫിലിപ്പിയർ 2 വായിക്കുക