ഫിലേമൊന് 1:13
ഫിലേമൊന് 1:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സുവിശേഷം നിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന് അവനെ നിനക്കു പകരം എന്റെ അടുക്കൽതന്നെ നിർത്തിക്കൊൾവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
പങ്ക് വെക്കു
ഫിലേമൊന് 1 വായിക്കുകഫിലേമൊന് 1:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സുവിശേഷത്തെപ്രതിയുള്ള എന്റെ കാരാഗൃഹവാസകാലത്ത് എന്നെ സഹായിക്കേണ്ടതിന് താങ്കൾക്കു പകരം അവനെ എന്റെ അടുക്കൽ നിറുത്തുവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
പങ്ക് വെക്കു
ഫിലേമൊന് 1 വായിക്കുകഫിലേമൊന് 1:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സുവിശേഷം നിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന് അവനെ നിനക്കു പകരം എന്റെ അടുക്കൽ തന്നെ നിർത്തിക്കൊൾവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
പങ്ക് വെക്കു
ഫിലേമൊന് 1 വായിക്കുക