ഫിലേമൊന് 1:11
ഫിലേമൊന് 1:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ മുമ്പേ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻതന്നെ.
പങ്ക് വെക്കു
ഫിലേമൊന് 1 വായിക്കുകഫിലേമൊന് 1:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മുമ്പ് അവൻ താങ്കൾക്കു പ്രയോജനമില്ലാത്തവനായിരുന്നു. എന്നാൽ ഇപ്പോൾ അവൻ നിശ്ചയമായും താങ്കൾക്കും എനിക്കും പ്രയോജനമുള്ളവൻതന്നെ.
പങ്ക് വെക്കു
ഫിലേമൊന് 1 വായിക്കുകഫിലേമൊന് 1:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും പ്രയോജനമുള്ളവൻ തന്നെ.
പങ്ക് വെക്കു
ഫിലേമൊന് 1 വായിക്കുക