സംഖ്യാപുസ്തകം 15:28
സംഖ്യാപുസ്തകം 15:28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അബദ്ധവശാൽ പാപം ചെയ്തവന് പാപപരിഹാരം വരുത്തുവാൻ പുരോഹിതൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തകർമം അനുഷ്ഠിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കപ്പെടും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 15 വായിക്കുകസംഖ്യാപുസ്തകം 15:28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അബദ്ധവശാൽ പാപം ചെയ്തവന് പാപപരിഹാരം വരുത്തുവാൻ പുരോഹിതൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തകർമം അനുഷ്ഠിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കപ്പെടും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 15 വായിക്കുകസംഖ്യാപുസ്തകം 15:28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പാപത്തിനു പരിഹാരമായി പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തകർമം അനുഷ്ഠിക്കേണ്ടതാണ്; അപ്പോൾ അവനു ക്ഷമ ലഭിക്കും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 15 വായിക്കുകസംഖ്യാപുസ്തകം 15:28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അബദ്ധത്തിൽ പാപം ചെയ്തവന് പാപപരിഹാരം വരുത്തുവാൻ പുരോഹിതൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തകർമ്മം അനുഷ്ഠിക്കണം; എന്നാൽ അത് അവനോട് ക്ഷമിക്കും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 15 വായിക്കുക