മത്തായി 9:22
മത്തായി 9:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു തിരിഞ്ഞ് അവളെ കണ്ടപ്പോൾ: മകളേ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു; ആ നാഴികമുതൽ സ്ത്രീക്ക് സൗഖ്യം വന്നു.
പങ്ക് വെക്കു
മത്തായി 9 വായിക്കുകമത്തായി 9:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു തിരിഞ്ഞ് അവളെ കണ്ടപ്പോൾ: മകളേ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു; ആ നാഴികമുതൽ സ്ത്രീക്ക് സൗഖ്യം വന്നു.
പങ്ക് വെക്കു
മത്തായി 9 വായിക്കുകമത്തായി 9:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു തിരിഞ്ഞ് ആ സ്ത്രീയെ നോക്കിക്കൊണ്ട്, “മകളേ, ധൈര്യപ്പെടുക! നിന്റെ വിശ്വാസം നിനക്കു പൂർണസുഖം വരുത്തിയിരിക്കുന്നു” എന്നു പറഞ്ഞു. തൽക്ഷണം ആ സ്ത്രീ സുഖം പ്രാപിക്കുകയും ചെയ്തു.
പങ്ക് വെക്കു
മത്തായി 9 വായിക്കുകമത്തായി 9:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു എന്നു പറഞ്ഞു; ക്ഷണത്തിൽ ആ സ്ത്രീക്ക് സൌഖ്യംവന്നു.
പങ്ക് വെക്കു
മത്തായി 9 വായിക്കുക