മത്തായി 5:15
മത്തായി 5:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിന്മേലത്രേ വയ്ക്കുന്നത്; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു.
പങ്ക് വെക്കു
മത്തായി 5 വായിക്കുകമത്തായി 5:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിളക്കു കൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കുകയില്ല; പിന്നെയോ, വിളക്കുതണ്ടിന്മേലത്രേ വയ്ക്കുന്നത്. അപ്പോൾ അത് വീട്ടിലുള്ള എല്ലാവർക്കും പ്രകാശം നല്കുന്നു.
പങ്ക് വെക്കു
മത്തായി 5 വായിക്കുകമത്തായി 5:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വിളക്കു കത്തിച്ച് കൂടയ്ക്ക് കീഴിലല്ല, പ്രത്യുത തണ്ടിന്മേലത്രേ വെയ്ക്കുന്നത്; അപ്പോൾ വിളക്ക് വീട്ടിലുള്ള എല്ലാവർക്കും പ്രകാശം കൊടുക്കുന്നു.
പങ്ക് വെക്കു
മത്തായി 5 വായിക്കുക