ലൂക്കൊസ് 19:41
ലൂക്കൊസ് 19:41 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ നഗരത്തിനു സമീപിച്ചപ്പോൾ അതിനെ കണ്ട് അതിനെക്കുറിച്ചു കരഞ്ഞു
പങ്ക് വെക്കു
ലൂക്കൊസ് 19 വായിക്കുകലൂക്കൊസ് 19:41 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു യെരൂശലേമിന്റെ സമീപം എത്തി. നഗരം കണ്ടപ്പോൾ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു
പങ്ക് വെക്കു
ലൂക്കൊസ് 19 വായിക്കുകലൂക്കൊസ് 19:41 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ യെരൂശലേം നഗരത്തിന് സമീപെ എത്തിയപ്പോൾ അതിനെ കണ്ടു അതിൽ താമസിക്കുന്ന ജനങ്ങളെ ഓർത്തു കരഞ്ഞു
പങ്ക് വെക്കു
ലൂക്കൊസ് 19 വായിക്കുക