ലൂക്കൊസ് 19:1-2
ലൂക്കൊസ് 19:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ യെരീഹോവിൽ എത്തി കടന്നുപോകുമ്പോൾ ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളൊരു പുരുഷൻ
പങ്ക് വെക്കു
ലൂക്കൊസ് 19 വായിക്കുകലൂക്കൊസ് 19:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു യെരിഹോവിൽ പ്രവേശിച്ചു യാത്ര തുടർന്നു. അവിടെ സഖായി എന്നൊരാളുണ്ടായിരുന്നു. ചുങ്കം പിരിവുകാരിൽ പ്രധാനിയും ധനികനുമായിരുന്നു സഖായി.
പങ്ക് വെക്കു
ലൂക്കൊസ് 19 വായിക്കുകലൂക്കൊസ് 19:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ യെരിഹോവിൽ പ്രവേശിച്ച് അതിൽകൂടി കടന്നു പോവുകയായിരുന്നു. അവിടെ ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
പങ്ക് വെക്കു
ലൂക്കൊസ് 19 വായിക്കുക