ലൂക്കൊസ് 13:29
ലൂക്കൊസ് 13:29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ പന്തിയിൽ ഇരിക്കും.
പങ്ക് വെക്കു
ലൂക്കൊസ് 13 വായിക്കുകലൂക്കൊസ് 13:29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ആളുകൾ വന്നു ദൈവരാജ്യത്തിൽ വിരുന്നിനിരിക്കും.
പങ്ക് വെക്കു
ലൂക്കൊസ് 13 വായിക്കുകലൂക്കൊസ് 13:29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ അത്താഴത്തിന് ഇരിക്കും.
പങ്ക് വെക്കു
ലൂക്കൊസ് 13 വായിക്കുക