ലൂക്കൊസ് 1:6
ലൂക്കൊസ് 1:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.
പങ്ക് വെക്കു
ലൂക്കൊസ് 1 വായിക്കുകലൂക്കൊസ് 1:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരിരുവരും ദൈവമുമ്പാകെ നീതിനിഷ്ഠരായി, ദൈവത്തിന്റെ എല്ലാ കല്പനകളും അനുശാസനങ്ങളും അനുസരിച്ചു കുറ്റമറ്റവരായി ജീവിച്ചിരുന്നു.
പങ്ക് വെക്കു
ലൂക്കൊസ് 1 വായിക്കുകലൂക്കൊസ് 1:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളും ന്യായങ്ങളും അനുസരിക്കുന്നവരും ആയിരുന്നു.
പങ്ക് വെക്കു
ലൂക്കൊസ് 1 വായിക്കുക