ലേവ്യാപുസ്തകം 20:10
ലേവ്യാപുസ്തകം 20:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരുത്തന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവൻ, കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നെ, മരണശിക്ഷ അനുഭവിക്കേണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 20 വായിക്കുകലേവ്യാപുസ്തകം 20:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരുവൻ തന്റെ അയൽക്കാരന്റെ ഭാര്യയുമൊത്തു ശയിച്ചാൽ ഇരുവരും വധിക്കപ്പെടണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 20 വായിക്കുകലേവ്യാപുസ്തകം 20:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
”ഒരുവന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവൻ, കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നെ, മരണശിക്ഷ അനുഭവിക്കേണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 20 വായിക്കുക