വിലാപങ്ങൾ 3:49-50
വിലാപങ്ങൾ 3:49-50 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ സ്വർഗത്തിൽനിന്നു നോക്കി കടാക്ഷിക്കുവോളം എന്റെ കണ്ണ് ഇടവിടാതെ പൊഴിക്കുന്നു; ഇളയ്ക്കുന്നതുമില്ല.
പങ്ക് വെക്കു
വിലാപങ്ങൾ 3 വായിക്കുകവിലാപങ്ങൾ 3:49-50 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ കണ്ണുകൾ ഇടമുറിയാതെ കവിഞ്ഞൊഴുകും. സ്വർഗാധി സർവേശ്വരൻ കാണുവോളം അതു നിലയ്ക്കുകയില്ല.
പങ്ക് വെക്കു
വിലാപങ്ങൾ 3 വായിക്കുകവിലാപങ്ങൾ 3:49-50 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കി കടാക്ഷിക്കുവോളം എന്റെ കണ്ണ് ഇടവിടാതെ ഒഴുകുന്നു; നിലയ്ക്കുന്നതുമില്ല.
പങ്ക് വെക്കു
വിലാപങ്ങൾ 3 വായിക്കുക