യോശുവ 23:11
യോശുവ 23:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണമനസ്സോടെ സ്നേഹിക്കുവാൻ ശ്രദ്ധിച്ചുകൊൾക.
പങ്ക് വെക്കു
യോശുവ 23 വായിക്കുകയോശുവ 23:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിപ്പാൻ പൂർണമനസ്സോടെ ഏറ്റവും ജാഗ്രതയായിരിപ്പിൻ.
പങ്ക് വെക്കു
യോശുവ 23 വായിക്കുകയോശുവ 23:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുകൊണ്ട് നിങ്ങളുടെ ദൈവമായ സർവേശ്വരനെ സ്നേഹിക്കുന്നതിൽ നിങ്ങൾ അത്യുത്സുകരായിരിക്കണം.
പങ്ക് വെക്കു
യോശുവ 23 വായിക്കുക