യിരെമ്യാവ് 9:6
യിരെമ്യാവ് 9:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ വാസം വഞ്ചനയുടെ നടുവിൽ ആകുന്നു; വഞ്ചന നിമിത്തം അവർ എന്നെ അറിവാൻ നിരസിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.
പങ്ക് വെക്കു
യിരെമ്യാവ് 9 വായിക്കുകയിരെമ്യാവ് 9:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മർദനത്തിനുമേൽ മർദനവും ചതിക്കുമേൽ ചതിയും അവർ കൂട്ടിവയ്ക്കുന്നു; എന്നെ അവർ അറിയുന്നില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 9 വായിക്കുകയിരെമ്യാവ് 9:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിന്റെ വാസം വഞ്ചനയുടെ നടുവിൽ ആകുന്നു; വഞ്ചനനിമിത്തം അവർ എന്നെ അറിയുവാൻ വിസമ്മതിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാടു.
പങ്ക് വെക്കു
യിരെമ്യാവ് 9 വായിക്കുക