യിരെമ്യാവ് 9:1
യിരെമ്യാവ് 9:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അയ്യോ, എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതന്മാർ നിമിത്തം രാവും പകലും കരയേണ്ടതിന് എന്റെ തല വെള്ളവും എന്റെ കണ്ണ് കണ്ണുനീരുറവും ആയിരുന്നെങ്കിൽ കൊള്ളായിരുന്നു!
പങ്ക് വെക്കു
യിരെമ്യാവ് 9 വായിക്കുകയിരെമ്യാവ് 9:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ജനത്തിൽ നിഗ്രഹിക്കപ്പെട്ടവരെ ഓർത്തു രാത്രിയും പകലും വിലപിക്കുന്നതിന് എന്റെ ശിരസ്സ് കണ്ണീർ തടാകവും എന്റെ കണ്ണുകൾ കണ്ണീരുറവയും ആയിരുന്നെങ്കിൽ!
പങ്ക് വെക്കു
യിരെമ്യാവ് 9 വായിക്കുകയിരെമ്യാവ് 9:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അയ്യോ, എന്റെ ജനത്തിന്റെ പുത്രിയുടെ ഘാതകന്മാർനിമിത്തം രാവും പകലും കരയേണ്ടതിന് എന്റെ തല വെള്ളവും എന്റെ കണ്ണ് കണ്ണുനീരുറവും ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു!
പങ്ക് വെക്കു
യിരെമ്യാവ് 9 വായിക്കുക