യിരെമ്യാവ് 6:19
യിരെമ്യാവ് 6:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭൂമിയേ, കേൾക്ക; ഈ ജനം എന്റെ വചനങ്ങളെ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണത്തെ നിരസിച്ചുകളഞ്ഞതുകൊണ്ട്, ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി അനർഥം അവരുടെമേൽ വരുത്തും.
പങ്ക് വെക്കു
യിരെമ്യാവ് 6 വായിക്കുകയിരെമ്യാവ് 6:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭൂമിയേ, കേൾക്കുക; അവരുടെ ഉപായങ്ങൾമൂലം ഞാൻ അവരുടെമേൽ അനർഥം വരുത്തും; അവർ എന്റെ വാക്കു ശ്രദ്ധിച്ചില്ല; എന്റെ നിയമം അവർ നിരസിച്ചു.
പങ്ക് വെക്കു
യിരെമ്യാവ് 6 വായിക്കുകയിരെമ്യാവ് 6:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“ഭൂമിയേ, കേൾക്കുക; ഈ ജനം എന്റെ വചനങ്ങൾ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണം നിരസിച്ചുകളഞ്ഞതുകൊണ്ട്, ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി അനർത്ഥം അവരുടെ മേൽ വരുത്തും.”
പങ്ക് വെക്കു
യിരെമ്യാവ് 6 വായിക്കുക