യിരെമ്യാവ് 25:11
യിരെമ്യാവ് 25:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും; ഈ ജാതികൾ ബാബേൽരാജാവിനെ എഴുപതു സംവത്സരം സേവിക്കും എന്നു യഹോവയുടെ അരുളപ്പാട്.
പങ്ക് വെക്കു
യിരെമ്യാവ് 25 വായിക്കുകയിരെമ്യാവ് 25:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ ദേശം മുഴുവൻ ശൂന്യമായിത്തീരും; ഈ ജനത ബാബിലോൺരാജാവിനെ എഴുപതു വർഷം സേവിക്കും.
പങ്ക് വെക്കു
യിരെമ്യാവ് 25 വായിക്കുകയിരെമ്യാവ് 25:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനവിഷയവും ആകും; ഈ ജനതകൾ ബാബേൽരാജാവിനെ എഴുപത് വര്ഷം സേവിക്കും” എന്നു യഹോവയുടെ അരുളപ്പാടു.
പങ്ക് വെക്കു
യിരെമ്യാവ് 25 വായിക്കുക