യിരെമ്യാവ് 22:13
യിരെമ്യാവ് 22:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീതികേടുകൊണ്ടു അരമനയും അന്യായംകൊണ്ടു മാളികയും പണിത്, കൂട്ടുകാരനെക്കൊണ്ടു വേല ചെയ്യിച്ചു കൂലി കൊടുക്കാതിരിക്കയും
പങ്ക് വെക്കു
യിരെമ്യാവ് 22 വായിക്കുകയിരെമ്യാവ് 22:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അധർമംകൊണ്ടു ഭവനവും അനീതികൊണ്ടു മാളികമുറികളും പണിയുന്നവനു ഹാ ദുരിതം! അവൻ കൂലി കൊടുക്കാതെ അയൽക്കാരനെക്കൊണ്ടു പണി ചെയ്യിക്കുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 22 വായിക്കുകയിരെമ്യാവ് 22:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നീതികേടുകൊണ്ട് അരമനയും അന്യായം കൊണ്ടു മാളികയും പണിത്, കൂട്ടുകാരനെക്കൊണ്ടു വേല ചെയ്യിച്ച് കൂലി കൊടുക്കാതിരിക്കുകയും
പങ്ക് വെക്കു
യിരെമ്യാവ് 22 വായിക്കുക