യിരെമ്യാവ് 10:7
യിരെമ്യാവ് 10:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജാതികളുടെ രാജാവേ, ആർ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകല രാജ്യങ്ങളിലും നിന്നോടു തുല്യനായവൻ ആരും ഇല്ല.
പങ്ക് വെക്കു
യിരെമ്യാവ് 10 വായിക്കുകയിരെമ്യാവ് 10:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജനതകളുടെ രാജാവേ, ആര് അങ്ങയെ ഭയപ്പെടാതിരിക്കും? അവിടുന്ന് അതിനു യോഗ്യനാണല്ലോ; ജനതകളുടെ ഇടയിലെ സകല ജ്ഞാനികളിലും അവരുടെ സകല രാജ്യങ്ങളിലും അങ്ങയെപ്പോലെ ആരുമില്ല.
പങ്ക് വെക്കു
യിരെമ്യാവ് 10 വായിക്കുകയിരെമ്യാവ് 10:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജനതകളുടെ രാജാവേ, ആര് അങ്ങയെ ഭയപ്പെടാതെയിരിക്കും? അത് അങ്ങേക്കു യോഗ്യമാകുന്നു; ജനതകളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും അങ്ങയോടു തുല്യനായി ആരും ഇല്ല.
പങ്ക് വെക്കു
യിരെമ്യാവ് 10 വായിക്കുക