യിരെമ്യാവ് 10:6
യിരെമ്യാവ് 10:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 10 വായിക്കുകയിരെമ്യാവ് 10:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, അങ്ങയെപ്പോലെ മറ്റാരുമില്ല; അങ്ങു വലിയവനാണ്; അവിടുത്തെ ശക്തി മഹത്ത്വമേറിയതാണ്.
പങ്ക് വെക്കു
യിരെമ്യാവ് 10 വായിക്കുകയിരെമ്യാവ് 10:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, അങ്ങേക്കു തുല്യനായി ആരുമില്ല; അവിടുന്ന് വലിയവനും അവിടുത്തെ നാമം അത്യന്തം ശക്തിയുള്ളതും ആകുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 10 വായിക്കുക