യെശയ്യാവ് 57:2
യെശയ്യാവ് 57:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരൊക്കെയും താന്താന്റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 57 വായിക്കുകയെശയ്യാവ് 57:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ നീതിമാൻ അനർഥത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നു. നീതിനിഷ്ഠർ തങ്ങളുടെ കിടക്കയിൽ വിശ്രമംകൊള്ളും. അവർ സമാധാനത്തിൽ പ്രവേശിക്കും.
പങ്ക് വെക്കു
യെശയ്യാവ് 57 വായിക്കുകയെശയ്യാവ് 57:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരെല്ലാം അവനവന്റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 57 വായിക്കുക