യെശയ്യാവ് 54:14
യെശയ്യാവ് 54:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീതിയാൽ നീ സ്ഥിരമായി നില്ക്കും; നീ പീഡനത്തോട് അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോട് അടുത്തുവരികയില്ല.
പങ്ക് വെക്കു
യെശയ്യാവ് 54 വായിക്കുകയെശയ്യാവ് 54:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ നീതിയിൽ ഉറച്ചുനില്ക്കും. പീഡനം നിനക്ക് ഉണ്ടാവുകയില്ല. ഭീതിയും ഭീകരതയും നിന്നെ സമീപിക്കയില്ല.
പങ്ക് വെക്കു
യെശയ്യാവ് 54 വായിക്കുകയെശയ്യാവ് 54:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നീതിയാൽ നീ സ്ഥിരമായി നില്ക്കും; നീ പീഡനത്തോട് അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അത് നിന്നോട് അടുത്തുവരുകയില്ല.
പങ്ക് വെക്കു
യെശയ്യാവ് 54 വായിക്കുക