യെശയ്യാവ് 35:6
യെശയ്യാവ് 35:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.
പങ്ക് വെക്കു
യെശയ്യാവ് 35 വായിക്കുകയെശയ്യാവ് 35:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്നു മുടന്തൻ മാനിനെപ്പോലെ ചാടും. മൂകൻ ആനന്ദിച്ചുപാടും. മരുഭൂമിയിൽ നീരുറവകൾ ഉണ്ടാകും. വരണ്ട പ്രദേശത്ത് അരുവികൾ പൊട്ടിപ്പുറപ്പെടും.
പങ്ക് വെക്കു
യെശയ്യാവ് 35 വായിക്കുകയെശയ്യാവ് 35:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.
പങ്ക് വെക്കു
യെശയ്യാവ് 35 വായിക്കുക